Krishnan Melevattasseri
Krishnan Melevattasseri
  • 87
  • 1 055 790

Відео

KSFE ചിട്ടി ചേർന്ന് മൂന്നാം ദിവസം പണം ലഭിക്കും.
Переглядів 133 тис.8 місяців тому
KSFE ചിട്ടി ചേർന്ന് മൂന്നാം ദിവസം പണം ലഭിക്കും. #ksfechitty #mudakkachitty #krishnanmelevattasseri ksfe ജാമ്യ വ്യവസ്ഥ 👇 ua-cam.com/video/2Ag6mYFHUuY/v-deo.html മുടക്കച്ചിട്ടികൾ👇 ua-cam.com/video/12LMI5r_ubQ/v-deo.html Krishnan Melevattasseri എന്ന ചാനലിലേക്ക് സ്വാഗതം. ഇതൊരു Education ചാനൽ ആണ്.കെഎസ്എഫ്ഇ ചിട്ടികളെ പറ്റിയുള്ള വിവരങ്ങളും പുതിയ അപ്ഡേഷനുകളും താല്പര്യമുള്ള വരിലേക്ക് എത്തിക്കുക എന്നുള്ള...
KSFE കൂടുതൽ ലഭമുള്ള ചിട്ടി.
Переглядів 6 тис.10 місяців тому
KSFE കൂടുതൽ ലഭമുള്ള ചിട്ടി. #ksfechitty #diamondchitty #krishnanmelevattasseri #regularchitty Krishnan Melevattasseri എന്ന ചാനലിലേക്ക് സ്വാഗതം. ഇതൊരു Education ചാനൽ ആണ്.കെഎസ്എഫ്ഇ ചിട്ടികളെ പറ്റിയുള്ള വിവരങ്ങളും പുതിയ അപ്ഡേഷനുകളും താല്പര്യമുള്ള വരിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇതുവരെ ഈ ചാനൽ ലക്ഷ്യമിട്ടത്. വീഡിയോകളിൽ സമ്പത്തികപരമായി പരാമർശിചിട്ടുള്ള കണക്കുകൾ എല്ലാം തന്നെ അതാത് സമയത്ത് കെഎസ്എഫ്ഇയ...
KSFE ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 & ലോ കീ കാമ്പയിൻ 2022, നറുക്കെടുപ്പ് ഫലം.
Переглядів 85810 місяців тому
KSFE ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 & ലോ കീ കാമ്പയിൻ 2022 നറുക്കെടുപ്പ് ഫലം. #ksfechitty #diamondchitty #ksfebhadrathasmartchitty2022 #lowkeycampaign2022 #krishnanmelevattasseri #lackydraw
KSFE ഓണപ്പുടവ സമ്മന പദ്ധതി
Переглядів 48610 місяців тому
KSFE ഓണപ്പുടവ സമ്മന പദ്ധതി #ksfechitty #diamondchitty #krishnanmelevattasseri #onappudava
Ksfe 1 ലക്ഷം × 40 മാസം 40 ലക്ഷം(Regular) Diamond chitty,Saving&Business chitty, Interest free loan,
Переглядів 2,1 тис.10 місяців тому
Ksfe 1 ലക്ഷം × 40 മാസം 40 ലക്ഷം(Regular) Diamond chitty,Saving&Business chitty, Interest free loan, #ksfechitty #diamondchitty #krishnanmelevattasseri wats app contact: 7907468703. KSFE Loan: ua-cam.com/play/PLALGpqRhqTHNC-HfcmxiLbRp2UMqSw16P.html Krishnan Melevattasseri എന്ന ചാനലിലേക്ക് സ്വാഗതം. ഇതൊരു Education ചാനൽ ആണ്.കെഎസ്എഫ്ഇ ചിട്ടികളെ പറ്റിയുള്ള വിവരങ്ങളും പുതിയ അപ്ഡേഷനുകളും താല്പര്യമുള്ള...
ചിട്ടിയിലേക്ക് ലാഭം വരുന്ന വഴികൾ,Krishnan Melevattasseri.
Переглядів 3,6 тис.Рік тому
ചിട്ടിയിലേക്ക് ലാഭം വരുന്ന വഴികൾ,Krishnan Melevattasseri. #ksfechitty #Krishnanmelevattasseri #chittiprofit Ksfe ചിട്ടികളുമയി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്ക് താഴെ playlist link ക്ലിക്ക് ചെയ്യുക. KSFE General:👇 ua-cam.com/play/PLALGpqRhqTHMB8_QAOlYHU g7mXri5S_.html Multi division chits:👇 ua-cam.com/play/PLALGpqRhqTHOvIR4STsfJqIYjt03bVHmo.html KSFE Scheme:👇 ua-cam.com/play/PLALGpqRhqTHNC5JCzBjPxuu...
10000×100=10 ലക്ഷം(ചിട്ടി ചേർന്ന സുഹൃത്തിന് സംഭവിച്ചത്.Krishnan Melevattasseri.
Переглядів 50 тис.Рік тому
10000×100=10 ലക്ഷം(ചിട്ടി ചേർന്ന സുഹൃത്തിന് സംഭവിച്ചത്.Krishnan Melevattasseri. #10000×100=10lakhs #ksfechittiy2023 #ksfechittymalayalam #krishnanmelevattasseri Ksfe ചിട്ടികളുമയി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്ക് താഴെ playlist link ക്ലിക്ക് ചെയ്യുക. KSFE General:👇 ua-cam.com/play/PLALGpqRhqTHMB8_QAOlYHU g7mXri5S_.html Multi division chits:👇 ua-cam.com/play/PLALGpqRhqTHOvIR4STsfJqIYjt03bVHmo.html K...
KSFE സ്കീം അവസാനിപ്പിക്കുന്നു.Krishnan Melevattasseri.
Переглядів 10 тис.Рік тому
KSFE സ്കീം അവസാനിപ്പിക്കുന്നു.(KSFE BHADRATHA SMART CHITS 2022)Krishnan Melevattasseri. #ksfebhadrathasmartchits #interestrates2023 #ksfechittiy2023 #ksfechittymalayalam #krishnanmelevattasseri Ksfe ചിട്ടികളുമയി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്ക് താഴെ playlist link ക്ലിക്ക് ചെയ്യുക. KSFE General:👇 ua-cam.com/play/PLALGpqRhqTHMB8_QAOlYHU g7mXri5S_.html Multi division chits:👇 ua-cam.com/play/PLALGpqR...
KSFE 'Nettam' Deposite Scheme. Interest Rates 2023. Malayalam - Krishnan Melevattasseri.
Переглядів 10 тис.Рік тому
KSFE 'Nettam' Deposite Scheme. Interest Rates 2023. Malayalam - Krishnan Melevattasseri. #nettamdepositscheme #interestrates2023 #ksfechittiy2023 #ksfechittymalayalam #krishnanmelevattasseri Ksfe ചിട്ടികളുമയി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്ക് താഴെ playlist link ക്ലിക്ക് ചെയ്യുക. KSFE General:👇 ua-cam.com/play/PLALGpqRhqTHMB8_QAOlYHU g7mXri5S_.html Multi division chits:👇 ua-cam.com/play/PLALGpqRhqT...
ലേലത്തിൻ്റെ മുന്നൊരുക്കങ്ങൾ.Krishnan Melevattasseri.
Переглядів 10 тис.Рік тому
ലേലത്തിൻ്റെ മുന്നൊരുക്കങ്ങൾ.Krishnan Melevattasseri. #lelam #ksfechittiy2023 #ksfechittymalayalam #krishnanmelevattasseri Ksfe ചിട്ടികളുമയി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്ക് താഴെ playlist link ക്ലിക്ക് ചെയ്യുക. KSFE General:👇 ua-cam.com/play/PLALGpqRhqTHMB8_QAOlYHU g7mXri5S_.html Multi division chits:👇 ua-cam.com/play/PLALGpqRhqTHOvIR4STsfJqIYjt03bVHmo.html KSFE Scheme:👇 ua-cam.com/play/PLALGpqRhq...
50,000 രൂപയുടെ ഒരു ചിട്ടിയാണോ,5,000 രൂപയുടെ 10 ചിട്ടി ചേരുന്നതോ ലാഭം? Krishnan Melevattasseri.
Переглядів 14 тис.Рік тому
50,000 രൂപയുടെ ഒരു ചിട്ടിയാണോ,5,000 രൂപയുടെ 10 ചിട്ടി ചേരുന്നതോ ലാഭം? Krishnan Melevattasseri.
മൾട്ടി ഡിവിഷൻ ചിട്ടികളിൽ ഡിവിഡെൻ്റ് കുറയുമോ? Krishnan Melevattasseri.
Переглядів 2,1 тис.Рік тому
മൾട്ടി ഡിവിഷൻ ചിട്ടികളിൽ ഡിവിഡെൻ്റ് കുറയുമോ? Krishnan Melevattasseri.
KSFE ചിട്ടികൾ നഷ്ടം കുറക്കാം ലാഭം വർദ്ധിപ്പിക്കാം.Krishnan Melevattasseri.
Переглядів 3,6 тис.Рік тому
KSFE ചിട്ടികൾ നഷ്ടം കുറക്കാം ലാഭം വർദ്ധിപ്പിക്കാം.Krishnan Melevattasseri.
Future liability in kafe chits, Malayalam - Krishnan Melevattassery.
Переглядів 1,1 тис.Рік тому
Future liability in kafe chits, Malayalam - Krishnan Melevattassery.
Two types of chits in ksfe (Malayalam), Krishnan Melevattassery.
Переглядів 8 тис.Рік тому
Two types of chits in ksfe (Malayalam), Krishnan Melevattassery.
KSFE ചിട്ടി ചേരുന്നതിന് മുമ്പ് ജാമ്യം റെഡിയാക്കണോ? Krishnan Melevattasseri.
Переглядів 1,3 тис.Рік тому
KSFE ചിട്ടി ചേരുന്നതിന് മുമ്പ് ജാമ്യം റെഡിയാക്കണോ? Krishnan Melevattasseri.
KSFE ചിട്ടി വിളിക്കുന്നതിനു മുമ്പ് ഇതൊന്ന് ശ്രദ്ധിക്കുക,Krishnan Melevattasseri.
Переглядів 15 тис.Рік тому
KSFE ചിട്ടി വിളിക്കുന്നതിനു മുമ്പ് ഇതൊന്ന് ശ്രദ്ധിക്കുക,Krishnan Melevattasseri.
പ്രോക്സി കൊടുക്കേണ്ടത് എപ്പോൾ? Krishnan Melevattasseri.
Переглядів 2,3 тис.Рік тому
പ്രോക്സി കൊടുക്കേണ്ടത് എപ്പോൾ? Krishnan Melevattasseri.
മാസം 5000 രൂപ അടക്കുന്ന ഒരു ചിട്ടി ചേർന്നാൽ, 2500 രൂപയുടെ ചിട്ടി 100% ഫ്രീ. Krishnan Melevattasseri.
Переглядів 27 тис.Рік тому
മാസം 5000 രൂപ അടക്കുന്ന ഒരു ചിട്ടി ചേർന്നാൽ, 2500 രൂപയുടെ ചിട്ടി 100% ഫ്രീ. Krishnan Melevattasseri.
RESULTS OF KSFE BHADRATHA SMART CHITS-2021, Malayalam. Krishnan Melevattasseri.
Переглядів 1,5 тис.Рік тому
RESULTS OF KSFE BHADRATHA SMART CHITS-2021, Malayalam. Krishnan Melevattasseri.
Profitable Chitty in KSFE, Monthly income,malayalam. Krishnan Melevattasseri.
Переглядів 20 тис.Рік тому
Profitable Chitty in KSFE, Monthly income,malayalam. Krishnan Melevattasseri.
KSFE Multi division chitty, Interest rates and Profit.malayalam, Krishnan Melevattasseri.
Переглядів 98 тис.Рік тому
KSFE Multi division chitty, Interest rates and Profit.malayalam, Krishnan Melevattasseri.
KSFE ചിട്ടിയിലെ പലിശ രഹിത വായ്പ,Krishnan Melevattasseri.
Переглядів 11 тис.Рік тому
KSFE ചിട്ടിയിലെ പലിശ രഹിത വായ്പ,Krishnan Melevattasseri.
KSFE യുടെ ഏത് ചിട്ടിയിൽ ചേരണം? Krishnan Melevattasseri.
Переглядів 204 тис.Рік тому
KSFE യുടെ ഏത് ചിട്ടിയിൽ ചേരണം? Krishnan Melevattasseri.
KSFE 10000×50=10 Lakhs Regular Chitty (malayalam)Krishnan Melevattasseri.
Переглядів 15 тис.Рік тому
KSFE 10000×50=10 Lakhs Regular Chitty (malayalam)Krishnan Melevattasseri.
ലേല തിയ്യതിക്കു മുമ്പ് തവണസംഖ്യ അടക്കാതിരുന്നാൽ? Krishnan Melevattasseri.
Переглядів 1,8 тис.Рік тому
ലേല തിയ്യതിക്കു മുമ്പ് തവണസംഖ്യ അടക്കാതിരുന്നാൽ? Krishnan Melevattasseri.
KSFE Fixed deposit interest rates in malayalam.Krishnan Melevattasseri.
Переглядів 45 тис.Рік тому
KSFE Fixed deposit interest rates in malayalam.Krishnan Melevattasseri.
Ksfe Chitty ചേരുന്നതിന് മുൻപും ചേർന്നതിന് ശേഷവും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ.Krishnan Melevattasseri
Переглядів 5 тис.Рік тому
Ksfe Chitty ചേരുന്നതിന് മുൻപും ചേർന്നതിന് ശേഷവും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ.Krishnan Melevattasseri
Ksfe- ചിട്ടി വിളിക്കാതിരി ക്കുന്നത് ലാഭമോ? Krishnan Melevattasseri.
Переглядів 23 тис.Рік тому
Ksfe- ചിട്ടി വിളിക്കാതിരി ക്കുന്നത് ലാഭമോ? Krishnan Melevattasseri.

КОМЕНТАРІ

  • @sreejithtc6790
    @sreejithtc6790 День тому

    7 lakh gold loan enik und.adh theerkaan chiti vilicheduthaal laabakaramaavo

  • @lalithambikaraju7185
    @lalithambikaraju7185 3 дні тому

    Chitty ചേരുന്നതിന് പ്രായപരിധി ഉണ്ടോ?

  • @Anoop-bi9hh
    @Anoop-bi9hh 4 дні тому

    5% commission പ്രോസസ്സ് ചാർജ് GST തും ചിട്ടി പിടിക്കുന്നവൻ അടക്കണ്ടേ

  • @GreatLearning-qh5sn
    @GreatLearning-qh5sn 4 дні тому

    ഇതെങ്ങനെ 3 പേർക്കും മൂന്നു തുക മുടക്കു വന്നു? മുടക്ക് എല്ലാവർക്കും ഒരുപോലെ അല്ലെ വരുള്ളൂ?

  • @sreeletharajendran7086
    @sreeletharajendran7086 6 днів тому

    ഇപ്പോൾ 100മാസ ചിട്ടികൾ ഇല്ലല്ലോ. ഉണ്ടെങ്കിൽ പറയുമോ

  • @vinayapunjanumathunokierik3977
    @vinayapunjanumathunokierik3977 6 днів тому

    ഒരു കൊല്ലം വേണം ലേലം ചെയ്യാൻ

  • @Sasi46-jr4ki
    @Sasi46-jr4ki 8 днів тому

    പൊന്നു മക്കളെ ജീവൻ ഉള്ളവൻ ചേരരുത്..

  • @syams6125
    @syams6125 9 днів тому

    Kerala treasury fd safe aano

  • @saj192
    @saj192 12 днів тому

    ഞാൻ ഗൾഫിലായിരുന്നപ്പോൾ ചിട്ടിയിൽ ചേർന്നു 120മാസത്തെ ചിട്ടി ഇപ്പോൾ 40 മാസമായി. എൻ്റെ ജോലി നഷ്ടപ്പട്ടു അടവു മുടങ്ങി ഈ ചിട്ടി വേറെ ആരെങ്കിലും ഏറ്റെടുക്കാൻ അപേക്ഷ നൽകി ആരും എടുക്കാനില്ല തവണ അടക്കാനാണെങ്കിൽ ഗതിയുമല്ല... പണ്ടത്തെ ആൾക്കാർ പറയുന്നതുപോലെ എലിക്കെണിയിൽ സുന കുടുങ്ങിയ പോലെയായി😢 ഇതൊരു കണക്കിലെ കളിയാണ് ലാഭം കെ എസ് എഫിക്കും ഉയർന്ന ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥൻമാർക്കും. സർക്കാരിൻ്റെ കൈയിൽ പണമില്ല എപ്പോഴാണ് ഇതിൽ നിന്നും കടമെടുക്കുന്നത് എന്ന് പറയാൻ പറ്റില്ല... എടുത്താൽ അതോടുകൂടി ഇതിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും😂😂 പണമുണ്ടെങ്കിൽ കുറച്ചു കുറച്ചായി സ്വർണം വാങ്ങിയിട്ടുന്നതാണ് ലാഭം ടെൻഷനില്ല ബുദ്ധിമുട്ടു വരുമ്പോൾ വിറ്റാലും വാങ്ങിയതിനേക്കാൾ അധികം പണം കിട്ടും... ചിട്ടി.... ഒരു പിച്ച ചട്ടിയാകാതിരിക്കാൻ ഓരോരുത്തരും നല്ലതു പോലെ ആലോചിക്കുക

  • @niyas1582
    @niyas1582 14 днів тому

    Super

  • @manojjoseph5145
    @manojjoseph5145 15 днів тому

    അൻപതു മാസത്തെ ചിട്ടിയിൽ ചേർന്നു മുപ്പതു മാസമായിട്ടും ചിട്ടി ആഠിക്കാത്ത ഭാഗ്യവാൻ ഞാൻ 😍😍😍

  • @prasannasoman8936
    @prasannasoman8936 15 днів тому

    Hello ksfe chittye patty ഞങ്ങൾക്ക് അറിയാം ഏൽ കൂടുതൽ ok പറയണമെന്നില്ല

  • @jeesvl7521
    @jeesvl7521 18 днів тому

    കുറിചേർന്ന് കുറച്ച് തവണ വെച്ചതിനു ശേഷം പിന്നീട് കുറി വെക്കാൻ സാധിച്ചില്ലെങ്കിൽ കുറിസംഖ്യ മടക്കി വാങ്ങിക്കുമ്പോൾ വെച്ചിറക്കിയ സംഖ്യ മുഴുവനും മടക്കി തരുമോ അതോ ഫോർമാൻ കമ്മീഷൻ കഴിച്ചാണോ തരുന്നത്? കമ്മീഷൻ കഴിച്ചാണ് തരുന്നതെങ്കിൽ അത് തട്ടിപ്പാണ്

  • @yadhukrishnanin191
    @yadhukrishnanin191 18 днів тому

    Very helpful

  • @babithaab9322
    @babithaab9322 22 дні тому

    Supper

  • @babithaab9322
    @babithaab9322 22 дні тому

    Mothathil nammal 10 lakh chittiyil ethra adakkanam

  • @nishanth4162
    @nishanth4162 23 дні тому

    ഹോം ലോൺ ആണോ ksfe ചിട്ടി ആണോ ലാഭം

  • @UnniUnni-ub1fz
    @UnniUnni-ub1fz 24 дні тому

    പൈസ വെറുതെ കളഞ്ഞാലും ഇവരുടെ ചിട്ടിയിൽ ചേരരുത് നമ്മൾ അടച്ച പണം ചിട്ടി പിടിച്ച് കിട്ടണമെങ്കിൽ ആ തുകയുടെ മൂന്നിരട്ടി വിലയുള്ള വസ്തു ഇ ട്കൊടുക്കേണ്ടി വരും അവർക്ക്

  • @jithinjosevj385
    @jithinjosevj385 27 днів тому

    💯💯💯

  • @sherlysunny7116
    @sherlysunny7116 27 днів тому

    Sir.. good msg..7500 into 60 multidivision chitty appol vilikam?

  • @ARUNSAGAR2255
    @ARUNSAGAR2255 28 днів тому

    അയ്യോ... ഓർമ്മിപ്പ്പിക്കല്ലേ പൊന്നേ 🤓🤓🤓

  • @eldhosepk8279
    @eldhosepk8279 29 днів тому

    Documents

  • @sasidharanvv2600
    @sasidharanvv2600 Місяць тому

    ഇത്രയും കാലം നടത്തിയത് ഉടായിപ്പ്

  • @rasheedp5360
    @rasheedp5360 Місяць тому

    Please mobile number

  • @rajvla
    @rajvla Місяць тому

    കാശ് വാങ്ങുന്ന കാര്യം😢😢😢😢😢

  • @predishkumar.a.r.5907
    @predishkumar.a.r.5907 Місяць тому

    സാധാരണക്കാരൻ KSFE യുടെ ഒരു ചിട്ടിയിലും ചേരരുത്. കാരണം ചിട്ടി വിളിച്ചെടുക്കാൻ പറ്റില്ല. അനുഭവത്തിൽ നിന്നും പറയുന്നു. സർക്കാർ ജോലിയുണ്ടെങ്കിൽ അവർ ക്യാഷ് വീട്ടിൽ കൊണ്ടുവന്നു തരും.

  • @mboithang4448
    @mboithang4448 Місяць тому

    ഏത് ചിട്ടിയിൽ ചേർന്നാലും,അതു പിടിച്ചു കഴിഞ്ഞാൽ സൊന്തം വീട്,പറമ്പും,പിന്നെ നമ്മുടെ ജെട്ടിയും കൂടി ബാങ്കിൽ കൊടുത്താലും കാശ് കിട്ടില്ല😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @KOORAF-LAK
    @KOORAF-LAK Місяць тому

    Mm

  • @zayedmediahub3612
    @zayedmediahub3612 Місяць тому

    നടന്നത് തന്നെ കോപ്പ്

  • @padmanabhanpottypappan9615
    @padmanabhanpottypappan9615 Місяць тому

    ജീവനിൽ കൊതിയുള്ളവർ ഒരു കാരണവശാലും ഈ ചിട്ടിയിൽ ചേരരുത് 🙏🙏🙏🙏

    • @malayalee12
      @malayalee12 Місяць тому

      എന്ത് കൊണ്ട്?

    • @padmanabhanpottypappan9615
      @padmanabhanpottypappan9615 26 днів тому

      ഒരു ഭൂമി പോലുംസ്വന്തമായി ഇല്ലാത്തആളുകൾ എങ്ങനെ ചിട്ടിപിടിക്കും

  • @rajeevanm8393
    @rajeevanm8393 Місяць тому

    Repayment method not mentioned

  • @muhammedthayyil8190
    @muhammedthayyil8190 Місяць тому

    Citty വിളിച്ചിട്ട് 3 മാസമായി. വിളിച്ചു 16"ദിവസം കഴിഞ്ഞു വേണ്ട പേപ്പർ എല്ലാം കൊടുത്തു ഒന്നര മാസമായി പരിശോധന കഴിഞ്ഞിട്ടില്ല വിളിക്കുമ്പോൾ പറയും ആയിട്ടില്ല ആയാൽ വിളിക്കും എന്ന് ഇത് PMN. Brl. ആണ് സംഭവം അതിനാൽ ksfe. ചേർന്നാൽ ൽ ആവശ്തിന് പണം കിട്ടുമെന്ന് കരുതണ്ട

  • @gurukripaprasanthannileswa3287
    @gurukripaprasanthannileswa3287 Місяць тому

    chitti vilichal cash kittan govt. joili ullavarude sahayam undenkil kittum illenkil kattappoka🤣😂🤣😂

  • @binoychacko4972
    @binoychacko4972 Місяць тому

    How to contact

  • @pradeepvaishnavam1259
    @pradeepvaishnavam1259 Місяць тому

    സർക്കാരിന്റെ വക തീവെട്ടിക്കൊള്ള

  • @sasidharannair7133
    @sasidharannair7133 Місяць тому

    KSFE യിലേ ചേരണ്ട.

  • @sanjeevpt8961
    @sanjeevpt8961 Місяць тому

    Never join

  • @pradeepgeorge1447
    @pradeepgeorge1447 Місяць тому

    പക്ഷേ ഈ ചിട്ടി കിട്ടിയാൽ തന്നെ എന്തൊക്കെ ഈട് കൊടുക്കണം, സ്വർണം, govt ജീവന്കർ ജാമ്യം

  • @anjanagosh2110
    @anjanagosh2110 Місяць тому

    8 വർഷം കഴിഞ്ഞു കിട്ടുന്ന പണത്തിന്റെ മൂല്യം 😂

  • @rajeendrantp9524
    @rajeendrantp9524 Місяць тому

    കഴിഞ്ഞ മാസം 680000 രൂപയാണ് വിളിച്ചെടുത്തത് വിളിച്ചെടുക്കുന്ന ചിട്ടിക്ക് ഗ്വാരണ്ടി എന്താണ് നൽകേണ്ടത്

  • @pradeepielts
    @pradeepielts Місяць тому

    Thank you

  • @hariharakumard4327
    @hariharakumard4327 Місяць тому

    KSFE ykku annu thanne kittum. Nammalute karyam karrappoka😂😮

  • @ann___riyon6762
    @ann___riyon6762 Місяць тому

    Sir document il nillamayi kidakunna propertykku housing loan 5 lak kittumo muncipalityannu 10 cent

  • @jacobbaby73
    @jacobbaby73 Місяць тому

    5000 you are investing in 10 time and one time 50000,please consider this also

  • @jacobbaby73
    @jacobbaby73 Місяць тому

    Time value of money you didn't specified

  • @jaywalker948
    @jaywalker948 Місяць тому

    Useless video

  • @gopakumar2869
    @gopakumar2869 Місяць тому

    വളരെ നല്ല അറിവുകൾ " എന്നാൽ KSFE യിൽ ഏജൻ്റിൻ്റെ കൈയ്യിൽ കൊടുക്കുന്ന കാശ്, അന്ന് തന്നെ കൃത്യമായിട്ട് ചിട്ടി വരിക്കാരൻ്റെ ചിട്ടിയിലും ചിറ്റാൾ നമ്പറി'ലും ക്രഡിറ്റ് ആകാത്തതിനാൽ മെഗാ ചിട്ടിയിൽ,നറുക്കിൽ ഉൾപ്പെടുത്തിയില്ല !! പലതവണ ഇത്തരം നീച പ്രവർത്തികൾ KSFE യിൽ ഉദ്യോഗസ്ഥർ അറിഞ്ഞും അറിയാതെയും ചെയ്യുന്നുണ്ട്😮😮😮

  • @anjaneyamjayesh3185
    @anjaneyamjayesh3185 2 місяці тому

    ❤️❤️❤️❤️❤️❤️

  • @sreekandannair1597
    @sreekandannair1597 2 місяці тому

    സർക്കാർ നിയന്ത്രണം ആയതിനാൽ അടച്ച തുക തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന് ഗ്യാരണ്ടി പറയാൻ കഴിയില്ല ഉദാഹരണത്തിന് ട്രഷറി തന്നെ എടുക്കാം പണം തിരിച്ചു എടുക്കാൻ പോകുമ്പോൾ നേതൃത്വത്തിൽ നിയന്ത്രണം ആണെന്ന് പറയും അതാണ് അവസ്ഥ.

  • @SindhuChandran-fn7ze
    @SindhuChandran-fn7ze 2 місяці тому

    👌👌🙏